”സമാധാനവും പ്രണയവും നിങ്ങള്‍ക്കരികില്‍ എത്താന്‍ പാട്ടുകള്‍ ആസ്വദിക്കൂ.. ചിത്രം പങ്കുവച്ചു താരം

അവതാരിക എന്ന നിലയില്‍ ആരാധകരുടെ മലയാളികളുടെ ഇഷ്ടതാരമാണ് പേര്‍ളി മാണി. ബിസ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ പേര്‍ളിയുടെ ആരാധക പിന്തുണ വർധിച്ചിരിക്കുകയാണ്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പേര്‍ളി മാണിയുടെ സ്റ്റൈലിഷ് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

ചിലപ്പോള്‍ ജീവിതം വളരെ കട്ടിയുള്ളതാകും, നിങ്ങള്‍ എപ്പോള്‍ കരുത്തുള്ളവരാകണം. സമാധാനവും പ്രണയവും നിങ്ങള്‍ക്കരികില്‍ എത്താന്‍ പാട്ടുകള്‍ ആസ്വദിക്കൂ.. പേര്‍ളി മാണി കുറിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!