സ്വയം സംതൃപ്തനാകുന്നതിനു പുറമെ അവളെക്കൂടി സംതൃപ്തയാക്കാന്‍ സാധിക്കുന്നതാണ് യഥാര്‍ത്ഥ സെക്സ്. എന്നാൽ സ്ത്രീയുടെ ലൈംഗിക ഉത്തേജനവും സംതൃപ്തിയും തികച്ചും വിഭിന്നമാണ്. ചില സ്ത്രീകള്‍ വളരെ തീവ്രമായി ഉത്തേജിപ്പിക്കുക മാത്രം ചെയ്താല്‍ പോലും രതിമൂര്‍ച്ഛയില്‍ എത്താറുണ്ട്. അതിന് ലൈംഗിക ബന്ധം വേണമെന്നേയില്ല. പക്ഷെ, വളരെ ചുരുക്കം സ്ത്രീകള്‍ക്ക് മാത്രമേ ഈ അനുഭവം ഉണ്ടാകാറുള്ളു.
പങ്കാളിക്ക് ഒരിക്കലും നിങ്ങളുടെ മനസ് വായിക്കാന്‍ കഴിയില്ല. ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്നു പറയുകയും അത് ആദരിക്കപ്പെടുന്നുവെന്നും പരിഗണിക്കപ്പെടുന്നുവെന്നും ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. ചിലർക്ക് ജി സ്പോട്ട് ത്രസിപ്പിച്ചാല്‍ മാത്രമേ വൈകാരിക മൂര്‍ച്ഛ കൈവരു. ചില സ്ത്രീകള്‍ക്ക് ലൈംഗിക കേളികള്‍ക്കിടയില്‍ ഒന്നിലേറെ തവണ രതിമൂര്‍ച്ഛ അനുഭവപ്പെടുകയും ചെയ്യും. അതിനാൽ നിങ്ങളുടെ പങ്കാളിയുടെ രീതി നിങ്ങൾ മനസിലാക്കുകയാണ് വേണ്ടത്.