സ്ത്രീപുരുഷ ബന്ധത്തിലെ വ്യത്യസ്തമായ വേഴ്ചാ രീതികൾ ഉണ്ട്. നീളം കൂടിയ ലിംഗമുളള പുരുഷന്മാര്, പുരുഷന് മുകളിലായി സുരതം ചെയ്യുന്ന സാധാരണ നില തന്നെയാണ് നല്ലത്. തുടകള്‍ ഉയര്‍ത്തി സ്ത്രീ ഇരുവശങ്ങളിലേയ്ക്ക് അകറ്റി വച്ചിരിക്കുന്നു. കൈകളില്‍ ശരീരഭാരം താങ്ങിയാണ് പുരുഷന് ഭോഗിക്കുന്നത്.
യോനീ പ്രവേശനത്തിന്റെ ആഴം പുരുഷന് നിശ്ചയിക്കുകയും തല്‍ഫലമായി ഇണയ്ക്ക് വേദനിക്കാതെ വേഴ്ച നടത്താമെന്നുമാണ് ഈ രീതിയ്ക്ക് നല്‍കിയിരിക്കുന്ന വിശദീകരണം