പുതിയ ചിത്രങ്ങൾ പങ്കുവച്ചു താരം

മലയാള ചലച്ചിത്ര നടനും, മിമിക്രി ആര്‍ടിസ്റ്റും, ടെലിവിഷന്‍ അവതാരകനുമാണ് നടൻ രമേഷ് പിഷാരടി. സിനിമാല എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് താരത്തിനെ മലയാളികള്‍ക്ക് ഏറെ സുപരിചിതായത്. 2008 ല്‍ പുറത്തിറങ്ങിയ പോസറ്റീവ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേയ്ക്ക് താരം കടന്നുവരുന്നത്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

രാവിലെ സൈക്കിൾ ചവിട്ടാൻ പോയതിനിടെ പകർത്തിയ ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. റിവേഴ്‌സ് ഓപ്ഷൻ ഇല്ല , സ്പീഡ് കുറവായിരിക്കും, ആര് പുറത്തു കയറിയാലും ചവിട്ടിയാലും അവരേം കൊണ്ട് മുന്നോട്ടു പോവും, സൈക്കിൾ കാണിക്കുന്ന ഹീറോയിസം ഒന്നും …എന്നാണ് ചിത്രങ്ങൾക്ക് പിഷു നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!