കോയമ്പത്തൂർ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ അകാല വിയോഗത്തിൽ മനംനൊന്ത് 20 കാരൻ ജീവനൊടുക്കിയിരിക്കുന്നു. കോയമ്പത്തൂരിലെ വെറൈറ്റി ഹാളിൽ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തുകയാണ് ഉണ്ടായിരിക്കുന്നത്.
“ഞാൻ സുശാന്ത് ഭായിയുടെ പാത പിന്തുടരുകയാണ്” എന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തുകയുണ്ടായി.