‘സൂഫിയും സുജാതയും’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ജയസൂര്യ നായകനാക്കി നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘സൂഫിയും സുജാതയും’. ചിത്രം ജൂലൈ 3-ന് ആഗോള പ്രീമിയറിനെത്തുകയാണ്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതിനെ കുറിച്ചുള്ള വിവാദങ്ങളെല്ലാം മറികടന്നാണ് ചിത്രം ജൂലൈ 3-ന് റിലീസിനെത്തുന്ന വിവരം ചിത്രത്തിന്റെ നിര്‍മ്മാതാവായ വിജയ് ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 200-ല്‍ ഏറെ രാജ്യങ്ങളിലായാണ് ചിത്രം റിലീസിനെത്തുന്നത്. അതിഥി റാവു ഹൈദരിയാണ് നായിക ആയി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!