ചെറിയ ലിംഗം ഉളളവര്‍ ലൈംഗിക ബന്ധത്തിന് ഏത് രീതി ഉപയോഗിക്കണം

ലിംഗപ്രവേശം പലരീതിയിൽ നടത്താൻ സാധിക്കും. പല രീതിയിൽ കിടന്നും, നിന്നും എല്ലാം. എന്നാൽ ലിംഗത്തിൻറെ വലിപ്പം അനുസരിച്ച് രീതികളിൽ മാറ്റം വരുത്തുന്നത് വളരെ നല്ലതാണ്. പുരുഷന്‍ മുകളിലായി സുരതം ചെയ്യുന്ന സാധാരണ നില തന്നെയാണിത്. എന്നാൽ ഇതിൽ സ്ത്രീ തന്റെ കാലുകള്‍ കുറെക്കൂടി ഉയര്‍ത്തിയായിരിക്കണം ഭോഗത്തിന് തയ്യാറാകാൻ.

ചുമലും തലയും കിടക്കയിലമര്‍ത്തി അരക്കെട്ടും അല്‍പം ഉയര്‍ത്തുന്നു.ഇപ്രകാരം കിടക്കുന്ന സ്ത്രീയെ മുട്ടുകുത്തി നിന്നാണ് പുരുഷന്‍ ഭോഗിക്കുന്നത്. ചെറിയ ലിംഗം ഉളളവര്‍ ഈ രീതി ഉപയോഗിക്കണമെന്ന് സുഗന്ധോദ്യാനം നിര്‍ദ്ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!