തന്റെ ഇഷ്ടം മാത്രം, സുഖം മാത്രം നോക്കി മുന്നേറുന്ന ഒരാളെ സ്ത്രീ വെറുക്കും. കാരണം സെക്സ് സുഖം ലഭിയ്ക്കുന്നതു മാത്രമല്ല, സുഖം നല്കുന്നതു കൂടിയാണ്. മദ്യത്തിന്റെയും സിഗരറ്റിന്റേയുമെല്ലാം ഗന്ധം സ്ത്രീയെ സംബന്ധിച്ചിടത്തോളം കിടക്കയില്‍ വെറുക്കപ്പെടുന്നവയാണ്. കയ്യില്‍ കിട്ടിയ കളിപ്പാട്ടം പോലെ സ്ത്രീ ശരീരത്തോടു പെരുമാറിയാല്‍ പിന്നീട് അവള് അടുത്തു വരാന്‍ പോലും മടിയ്ക്കും.
പരസ്പര ബഹുമാനത്തിന് കിടപ്പറയിലും പങ്കുണ്ട്. സെക്സിനിടെ മററു സ്ത്രീകളെയും സ്ത്രീ ശരീരത്തേയും പുകഴ്ത്തുന്നതും അവരുമായി പങ്കാളിയെ താരതമ്യം ചെയ്യുന്നതും കിടക്കയില്‍ സ്ത്രീയെ വെറുപ്പിയ്ക്കും. കിടക്കയില്‍ ഒരു പരിധി വരെ അശ്ലീലസംഭാഷങ്ങള് സെക്സിനെ സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഇത് പരിധി വിട്ടാല്‍ സ്ത്രീ വെറുത്തുപോകും.