ജി-സ്പോട്ട് എന്ന രതിയുടെ കൊടുമുടി

സ്ത്രീയുടെ ലൈംഗിക വികാരങ്ങളുടെ കേന്ദ്രമാണ് ജി സ്‌പോട്ട്. യോനിയുടെ ഉൾഭാഗത്ത് മുൻഭിത്തിയിൽ യോനീകവാടത്തിൽ നിന്നും ഏതാണ്ട് രണ്ടര ഇഞ്ച് താഴെയായിട്ടാണ് ജി സ്പോട്ട് ഒളിച്ചിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഒരു പയർമണിയുടെ ആകൃതിയിലും വലിപ്പത്തിലുമുള്ള കോശങ്ങളുടെ കൂട്ടം ആണിത്. സ്ത്രീകൾ ലൈംഗികമായി ഉത്തേജിതരാകുമ്പോൾ മാത്രമാണ് ഈ ടിഷ്യു വികസിച്ച് പയർമണിയുടെ രൂപത്തിലാകുന്നത്. സ്ത്രീയുടെ ജി-സ്പോട്ട് എവിടെയാണെന്ന് കണ്ടെത്താനും ഉത്തേജിപ്പിക്കാനും മറ്റൊരാൾക്കാണ് എളുപ്പത്തിൽ സാധിക്കുകയെന്ന് സെക്സോളജിസ്റ്റുകൾ പറയുന്നു.

യോനിയുടെ അടിവശത്ത് – ഗര്‍ഭപാത്രത്തോട് ചേരുന്ന ഭാഗത്ത് – രതിമൂര്‍ച്ഛയ്ക്ക് സഹായിക്കുന്ന അല്ലെങ്കില്‍ സംതൃപ്തി നല്‍കാന്‍ സഹായിക്കുന്ന നാഡീഞരമ്പുകളൊന്നും ഇല്ല എന്നുള്ളതാണ്. യോനിയുടെ മുഖത്തു നിന്നും രണ്ട് ഇഞ്ച് താഴ്ചവരെയാണ് ഇവയുള്ളത്. അതുകൊണ്ട് ലിംഗത്തിന്‍റെ വലിപ്പം രണ്ടരയോ മൂന്നോ ഇഞ്ച് വലിപ്പമാണെങ്കില്‍ പോലും സ്ത്രീക്ക് ലൈംഗിക ബന്ധത്തിലൂടെ സംതൃപ്തി പകരാനാവും. അതിനാൽ ലിംഗം ചെറുതാണെകിലും പ്രശ്‌നങ്ങൾ ഇല്ല. ജി-സ്പോട്ട് എന്ന രതിയുടെ കൊടുമുടി ഈ രണ്ടിഞ്ചിനുള്ളില്‍ തന്നെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് സാമാന്യ വലിപ്പമുള്ള ലിംഗത്തിന് ജി-സ്പോട്ടിനേയും ത്രസിപ്പിക്കാനാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!