ലൈംഗികബന്ധത്തില്‍ രണ്ടുപേരുടെയും ഇഷ്ടവും താല്‍പര്യവുമനുസരിച്ച്‌ പൊസിഷനുകൾ തിരഞ്ഞെടുക്കുക

ലൈംഗിക ബന്ധത്തില്‍ സ്ത്രീ മുകളിലും പുരുഷന്‍ താഴെയുമായാല്‍ സ്ത്രീക്ക് രതിമൂര്‍ച്ഛ കൂടുതല്‍ ലഭിക്കും.ലൈംഗികബന്ധത്തില്‍ രണ്ടുപേരുടെയും ഇഷ്ടവും താല്‍പര്യവുമനുസരിച്ച്‌ ഏതു പൊസിഷന്‍ വേണമെങ്കിലും കൈകൊള്ളാം.ഭാര്യമുകളിലും ഭര്‍ത്താവ് താഴെയുമായി ലൈംഗികബന്ധത്തില്‍ ഭാര്യയ്ക്ക് രതിമൂര്‍ച്ഛ ഉണ്ടാകും.ഭര്‍ത്താവ് മുകളിലാകുമ്ബോള്‍ അവര്‍ക്ക് ഈ സുഖം കിട്ടുന്നുണ്ടാവില്ല.എന്തായാലും ആദ്യം പറഞ്ഞതു പോലെ പൊസിഷനല്ല,സുഖമാണു പ്രധാനം.

സുഖകരമായ ഒരനുഭൂതിയാണെങ്കിലും രതിമൂര്‍ച്ച ഉണ്ടാകുന്നത് കൊണ്ട് ധാരാളം ഗുണങ്ങള്‍ ഉണ്ട്. നല്ല ഉറക്കം ലഭിക്കുന്നു, സ്‌ട്രെസ് കുറയുന്നു, വേദന കുറയ്ക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, പ്രോസ്ട്രേറ്റു പ്രശ്നങ്ങള്‍ ഒരുപരിധിവരെ പരിഹരിക്കുന്നു, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു, പങ്കാളികള്‍ തമ്മിലുള്ള അടുപ്പം മെച്ചപ്പെടുന്നു, നല്ല മാനസികാരോഗ്യം, ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു തുടങ്ങിയവ ഉദാഹരണമാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!