കൊച്ചി: മലയാള സിനിമയില്‍ വളര്‍ന്നു വരുന്നവരുന്നവരെ ചില കലാകാരന്മാരെ മുളയിലെ നുള്ളുന്ന ഗൂഡസംഘമുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ മാറ്റം വരുത്താതെ നീരജ് മാധവ് തുടരുകയാണ് ചെയുന്നത്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണെന്നും ഇത് പറയുന്നത് എന്ന് താരം അറിയിക്കുകയുണ്ടായി. താരസംഘടനയായ അമ്മയ്ക്ക് നീരജ് നല്കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.
ഹിന്ദി സിനിമ തരാം സുശാന്ത് സിംഗ്ന്റെ ആത്മഹത്യക്ക് പിന്നാലെയാണ് നീരജ് മാധവ് സിനിമയിലെ കറുത്ത മുഖങ്ങളെ സോഷ്യൽ മീഡിയയിലൂടെ ചൂണ്ടിക്കാട്ടി കുറിപ്പു പങ്കുവച്ചത്.