ഒരു സ്ത്രീ ശരീരം ആമുഖലീലകളിലൂടെ ഉണര്‍ന്നു വരാനുളള ശരാശരി സമയം 20 മിനിട്ടാണ്. അതായത് തൊട്ടും തടവിയും തഴുകിയും ചുംബിച്ചും സംഗതി 20 മിനിട്ടു വരെയെങ്കിലും നീട്ടിക്കൊണ്ടു പോകണം. അഞ്ചു മിനിട്ടാവുന്നതിനു മുമ്പേ കയറു പൊട്ടിക്കുന്നവര്‍ തീര്‍ച്ചായും ഉണരാന്‍ വെമ്പുന്ന സ്ത്രീ ശരീരത്തിന്റെ ആജന്മശത്രുവാണ്. ആക്രാന്തം മൂത്ത് എന്തൊക്കെയോ വാരിവലിച്ചു കാട്ടിക്കൂട്ടി, കര്‍മ്മവും കഴിഞ്ഞു തിരിഞ്ഞു കിടന്നുറങ്ങുന്നവനെ ഏത് പെണ്ണാണ് സാര്‍, സത്യമായും ഇഷ്ടപ്പെടുക? എന്നാല്‍ മിടുക്കന്മാര്ക്ക് ഈ 20 മിനിട്ടിന്റെ കണക്കൊന്നും വിഷയമേയല്ല.
എല്ലാ ലൈംഗിക കേളിയും രതിമൂര്‍ച്ഛയിലെത്താറില്ല. അറിഞ്ഞോ അറിയാതെയോ പലപ്പോഴും ഈ അനുഭവം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നു. ലൈംഗിക ബന്ധത്തിലെ സ്വീകര്‍ത്താവിന്റെ റോളുകളിലാണ് പലപ്പോഴും സ്ത്രീകള്‍. രതിമൂര്‍ച്ഛയെക്കുറിച്ച് പങ്കാളിയോട് തുറന്നു പറയാനുളള വൈമനസ്യം ഇവിടെ വില്ലനാവുന്നു.