ഒന്നു കഴിഞ്ഞ് തൊട്ടടുത്ത വേഴ്ചയ്ക്ക് പുരുഷനെക്കാള്‍ വേഗത്തില്‍ അവള് സജ്ജയാകും.രതിമൂര്‍ച്ഛ ഒന്നു തന്നെ ധാരാളമാണ്. എന്നും കരുതി വീണ്ടും വീണ്ടും ഇതിനായി തുനിയരുത്. രതിമൂര്‍ച്ഛയ്ക്കു വേണ്ടി ആത്മാര്‍ത്ഥമായ ശ്രമമാകാം. അതിനൊപ്പം ഒന്നു കൂടികിട്ടുന്നെങ്കില്‍ നന്നായി ആസ്വദിക്കുക. അല്ലാതെ അവര്‍ക്ക് വീണ്ടും രതിമോര്ച്ചയുണ്ടാക്കാം എന്നുകരുതി പ്രശ്ങ്ങള്‍ വരുത്തിവയ്ക്കാതിരിക്കുക.
സെക്സ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും നിലയ്ക്കാത്ത വേഴ്ചകള്‍ അവളാഗ്രഹിക്കുന്നില്ല. പുരുഷത്വം തെളിയിക്കാന്‍ വേണ്ടി കാണുന്പോഴൊക്കെ എപ്പോഴും വേഴ്ചയ്ക്കു മുതിരരുത്. ലൈംഗിക സംതൃപ്തയായ പെണ്‍കുട്ടിയുടെ ഭര്‍ത്താവാകുന്നത് വലിയ കാര്യം തന്നെയാണ്. എന്നുവച്ച് ദിവസത്തില്‍ നാലും അഞ്ചും തവണ ബന്ധപ്പെടണമെന്ന് ശഠിക്കരുത്. അധികമായാല്‍ വേഴ്ചയും വിഷം തന്നെ.