നിമിഷ സജയൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹിന്ദി ഷോർട്ട് ഫിലിം ഘർ സെ പുറത്തിറങ്ങി.ചിത്രം മൃദുൽ നായരാണ് സംവിധാനം ചെയ്തിരിക്കുന്നത് .
ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെ. രാമകൃഷ്ണനാണ് കുളൂർ ആണ്. ജോമോൻ ടി. ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രത്തിന്റെ കഥ മൃദുൽ നായരുടേത് തന്നെയാണ്.