പാതാൾ ലോകിലെ പുതിയ വീഡിയോ പുറത്തിറങ്ങി

ഹിന്ദി വെബ് ടെലിവിഷൻ പരമ്പരയായ പാതാൾ ലോകിളി പുതിയ വീഡിയോ പുറത്തിറങ്ങി. സുദീപ് ശർമ എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പോലീസ് അധിഷ്ഠിത ക്രൈം ത്രില്ലറാണ് ഇത്. സീരിസ് മികച്ച വിജയമാണ് നേടിയത്.

സ്വാർഗ, ധർതി, പാതാൾ (സ്വർഗ്ഗം, ഭൂമി, നരഗം), എന്നീ പരമ്പരാഗത ആശയങ്ങളാൽ ഈ പരമ്പരയിൽ ഉള്ളത്. നീരജ് കബി, ജയ്ദീപ് അഹ്ലാവത്ത്, ഗുൽ പനാഗ്, അഭിഷേക് ബാനർജി എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സുദീപ് ശർമ്മ ആണ് പരമ്പര ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!