ലൈംഗീകതയുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും പങ്കാളികള്‍ ഒരുമിച്ച് പരിഹരിക്കാൻ ശ്രമിക്കുക

ലൈംഗീകതയുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും ഉണ്ടാകും. ഇവ പങ്കാളികള്‍ ഒരുമിച്ച് പരിഹരിക്കാൻ ശ്രമിക്കുക. എല്ലാം ലൈംഗിക പ്രശ്‌നങ്ങള്‍ക്കു ഒരു ഒറ്റമൂലി അങ്ങനെയൊന്നില്ല.പ്രശ്‌നത്തിന്റെ സ്വഭാവം, കാരണങ്ങള്‍ , സാഹചര്യങ്ങള്‍ ,അങ്ങനെ പലതും കണക്കിലെടുത്തേ ചികിത്സ നിശ്ചയിക്കാനാവൂ

സെക്‌സ് തെറാപ്പി,സെക്‌സ് കൗണ്‍സലിങ്, മെഡിക്കല്‍ തെറാപ്പി(മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ),കറക്റ്റീവ് സര്‍ജിക്കല്‍ തെറാപ്പി ശസ്ത്രക്രിയ),ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി,വാക്വം സക്ഷന്‍ഡിവൈസെസ്, പൈനല്‍ ഇന്‍ജക്ഷന്‍സ്,ബിഹേവിയര്‍ മോഡിഫിക്കേഷന്‍ തെറാപ്പി, സപ്പോര്‍ട്ടീവ് സൈക്കോതെറാപ്പി, മാരിറ്റല്‍ തെറാപ്പി.ആശങ്കകളും സംശയങ്ങളും ഭയവും മൂലം ലൈംഗികജീവിതത്തില്‍ പരാജയപ്പെടുന്നവരുണ്ട്.ഇത്തരക്കാര്‍ കൂട്ടായിട്ടു വേണം ചികിത്സ ചെയ്യാന്‍.ചിലര്‍ക്ക് സെക്‌സ് തെറപ്പിയുടെ കൂടെത്തന്നെ മാരിറ്റല്‍ തെറാപ്പിയും സൈക്കോതെറാപ്പിയും വേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!