ശീഘ്രസ്ഖലനം തടയാന്‍ ഉള്ള ഒരു മാർഗമാണ് സ്ക്വീസ് ടെക്നിക്. പല കാരണങ്ങള്‍ കൊണ്ടും ശീഘ്രസ്ഖലനം ഉണ്ടാകാം.കാരണം കണ്ടുപിടിച്ചിട്ടേ ചികിത്സിക്കാവൂ.ശീഘ്രസ്ഖലനത്തിനുള്ള ഒറു പരീഹാരമാണ് ‘സ്ക്വീസ് ടെക്നിക് ‘.
ശുക്ലസ്രാവം ഉടന്‍ സംഭവിക്കും എന്നു തോന്നുമ്പോള്‍ ലിംഗത്തിന്റെ കഴിത്തിനു (തലയും താഴേക്കുള്ള ധ്വജവും ചേരുന്ന ഭാഗം)ഞെക്കിപിടിക്കുക.3-4 സെക്കന്‍ഡ് നേരത്തേക്ക്.തത്ഫലമായി ശുക്ലസ്രാവം നീളും.ഈ പ്രക്രിയ ഇടക്കിടെ ചെയ്യുന്നതു ഗുണകരമാണ്.ഇത്തരം ടെക്നിക്കുകള്‍ കൊണ്ടൊന്നും ശീഘ്രസ്ഖലനം മാറുന്നില്ലെങ്കില്‍ വിദഗ്ധനായ ഒരു സെക്സോളജിസ്റ്റിന്റെ ഉപദേശം തേടണം.