മത്തിയിൽ മുങ്ങി ഒരു ഫോട്ടോഷൂട്ട്

ഒന്നരകിലോ മത്തിയുമായി ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ് ഒരു ഫോട്ടോഗ്രാഫർ. പ്രശാന്ത് ബാലചന്ദ്രൻ എന്ന എടപ്പാൾ സ്വദേശിയാണ് പുതിയ രീതിയിൽ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഈ മത്തി ഫോഡ് ഷൂട്ടിന്റെ മോഡൽ സ്‌നൂബി സി എം ആണ്.

മത്തി ഉപയോഗിച്ചൊരു പോർട്രൈറ്റ് ഫോട്ടോഗ്രാഫി ശ്രമം 📸ഷൂട്ടിന് ശേഷം മത്തിക്കറിയും, മത്തി ഫ്രൈയും കൂട്ടി നന്നായി ഭക്ഷണോം…

Posted by Prasanth Balachandran on Thursday, July 2, 2020

“മത്തി ഉപയോഗിച്ചൊരു പോർട്രൈറ്റ് ഫോട്ടോഗ്രാഫി ശ്രമം ഷൂട്ടിന് ശേഷം മത്തിക്കറിയും, മത്തി ഫ്രൈയും കൂട്ടി നന്നായി ഭക്ഷണോം കഴിച്ചു” എന്ന കുറിപ്പോടെയാണ് ആണ് പ്രശാന്ത് ബാലചന്ദ്രൻ ചിത്രം പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!