സ്വയം ചെയ്യുന്നതിന് പകരം പങ്കാളി സ്വയംഭോഗം ചെയ്ത് തന്നാല്‍ അത് മനോഹരം ആയിരിക്കും.പങ്കാളികള്‍ നേര്‍ക്കുനേര്‍ നിന്ന് സ്വയംഭോഗം ചെയ്യുന്നതിനെ കറിച്ചാണ് പറയുന്നത്. പങ്കാളി നിങ്ങള്‍ക്ക് മുന്നില്‍ വന്ന് വിവസ്ത്രയായി/വിവസ്ത്രനായി സ്വയം ഭോഗം ചെയ്യുന്നതിലാണ് ഈ മനോഹാരിത ഉള്ളത്.
പങ്കാളിയുണ്ടെങ്കില്‍ സ്വയംഭോഗം എന്തിന് എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും.. എന്നാല്‍ പങ്കാളിക്ക് മുന്നിലുളള സ്വയംഭോഗം വ്യത്യസ്തമായ ഒരു അനുഭവം ആണ്. ഇത് ചെയ്ത തന്നെ അറിയണം. സ്വയം ഭോഗം ചെയ്യുമ്ബോള്‍ തങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത്. അത്തരം സ്പര്ശനങ്ങള് പങ്കാളിയില്‍ നിന്ന് ആവശ്യപ്പെടാം. ഇതിന് നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള സ്ഥലം തിരഞ്ഞെടുക്കുന്നതും നല്ലതാകും. കിടപ്പറയില്‍ നിന്ന് മാറി വേറെ സ്ഥലങ്ങളില്‍ ഇത് ചെയ്യുമ്ബോള്‍ അനുഭൂതിയുടെ തലങ്ങള്‍ തന്നെ മാറും.