ലിംഗപ്രവേശത്തിന് മാനസികമായ തയ്യാറെടുപ്പും ആവശ്യമാണ്. അതുകൊണ്ടുതന്നെ സ്ത്രീ സിഗ്നല്‍ നല്‍കിയശേഷം ലിംഗം പ്രവേശിപ്പിക്കുന്നത് സുഖകരമായ കേളി സാധ്യമാക്കുന്നു. ലിംഗപ്രവേശത്തിനു ശേഷം പുരുഷന് ആവേശത്തിന് അടിപ്പെടാന്‍ സാധ്യതയുണ്ട്. സ്ത്രീയ്ക്ക് സന്തോഷം ലഭിക്കുന്നുണ്ടോ എന്ന് മനസിലാക്കി വേണം സെക്സ് മുന്നോട്ടുകൊണ്ടുപോകാന്‍.
അവള്‍ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നതിനു മുമ്പേ തനിക്ക് സ്ഖലനം സംഭവിക്കും എന്നു തോന്നുകയാണെങ്കില്‍ അതിനിട നല്‍കാതെ ലിംഗം യോനിയില്‍ നിന്ന് പുറത്തെടുക്കണം. അപ്പോഴത്തെ ആവേശം ഒന്നടങ്ങിയതിന് ശേഷം വീണ്ടും ലിംഗം പ്രവേശിപ്പിച്ച് കേളി തുടരാം. രണ്ടുപേര്‍ക്കും ഒരേസമയം രതിമൂര്‍ച്ഛ വരണമെന്നില്ല. എങ്കിലും അതിന് ശ്രമിക്കുകയാണ് വേണ്ടത്.