ലിംഗപ്രവേശത്തിന് മുമ്പ് പൂര്‍വകേളികള്‍ക്ക് സമയം കണ്ടെത്തുക

ലിംഗ – യോനീ സംഭോഗത്തിലൂടെയാണ് എല്ലാ സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛയുണ്ടാകുന്നത് എന്നതും മിഥ്യാധാരണയാണ്. അമ്പത് ശതമാനത്തിനടുത്ത് സ്ത്രീകള്‍ക്കു മാത്രമേ ഇത്തരത്തില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നുള്ളൂ. ബാക്കിയുള്ളവര്‍ മറ്റ് പല മാര്‍ഗങ്ങളിലൂടെയാണ് സുഖത്തിന്‍റെ പരകോടിയിലെത്തുന്നത്.

പൂര്‍വകേളികളുടെ കൃത്യമായ പ്രയോഗമാണ് സ്ത്രീകളെ ഇതിന് സഹായിക്കുന്നത്. ലിംഗപ്രവേശത്തിന് മുമ്പ് പൂര്‍വകേളികള്‍ക്ക് സമയം കണ്ടെത്തുക എന്നതാണ് വിജയകരമായ സെക്സിന് ഏറ്റവും ആവശ്യമായുള്ളത്. ഓരോ ബന്ധപ്പെടലിനു മുമ്പും ഏകദേശം 25 മിനുറ്റ് വരെ പൂര്‍വകേളി നടത്തുന്നതിലൂടെ സുഖം ഇരട്ടിയാക്കാന്‍ സാധിക്കുന്നു. ലിംഗപ്രവേശം എപ്പോള്‍ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം സ്ത്രീകള്‍ക്കു വിട്ടുകൊടുക്കുന്നതാണ് നല്ലത്. സ്തനഞെട്ടുകള്‍ വലുതാകുന്നതും യോനിയിലെ നനവും അവള്‍ ശാരീരികമായി തയ്യാറെടുത്തുകഴിഞ്ഞു എന്നതിന്‍റെ സൂചനയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!