എന്താണ് ഭഗപേശികള്‍?

സ്ത്രീകളുടെയും പുരുഷന്റെയും അരക്കെട്ടിലും ഇടുപ്പിലുമുള്ള പേശികളാണ് ഭഗപേശികള്‍. സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികാവയവങ്ങള്‍ നിലനില്‍ക്കുന്നത് ഈ പേശികളിലാണ്. ശരീരത്തിന്റെ മുന്‍ഭാഗത്തുനിന്നു തുടങ്ങി ഇടുപ്പിലൂടെ പിന്നിലേക്കു മടങ്ങിയിരിക്കുന്ന പേശിയാണിത്.

സ്ത്രീകള്‍ക്ക് ഭഗശിസ്നികയിലൂടെ ലഭിക്കുന്ന സംതൃപ്തിയാണ് പ്രധാനം. പ്യൂബോകോക്സീഗിയസ് മസിലുകള്‍ എന്ന ഈ പേശികളിലാണ് പുരുഷന്റെ ലിംഗമൂലവും വൃഷണസഞ്ചിയുമൊക്കെയുള്ളത്. സ്ത്രീയുടെ രതിശൈലവും യോനിയും മലദ്വാരവുമെല്ലാം ഈ പേശികളില്‍തന്നെ. യോനീനാളത്തിന്റെ ഒരിഞ്ചിലധികം ഈ പേശികളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!