പങ്കാളിയുടെ സ്പര്‍ശനവും ചുംബനവും സ്ത്രീ ഇഷ്ടപ്പെടുന്നു . പ്രത്യേകിച്ചു കഴുത്തില്‍ നിങ്ങളുടെ ചുംബനവും നാക്കുകൊണ്ടുള്ള കളികളും അവളെ കൂടുതല്‍ ഇഷ്ടപ്പെടുത്തും. ലൈംഗികമായി ബന്ധപ്പെടുന്നതിനു തൊട്ടു മുമ്പ് നിങ്ങളുടെ പര്യവേക്ഷണ യാത്ര തുടങ്ങാന്‍ കഴിയുന്ന ഒരു സെന്‍സിറ്റീവ് സോണ്‍ ആണ് കഴുത്ത്.
അവളുടെ കഴുത്തിന്റെ പിന്നില്‍ ചില നേരിയ ചുംബനകൾ നൽകുക, അടുത്ത ഭാഗത്തേയ്ക്ക് അവളെ വരുത്തുവാന്‍ കഴുത്തില്‍ നാവിനെയും ഉപയോഗിക്കുക. പങ്കാളി നിങ്ങളിലേക്ക് കൂടുതൽ അണയുന്നത് കാണാം.