സ്വയംഭോഗവും സ്ത്രീ ശരീരത്തെക്കുറിച്ചുള്ള ആകാംക്ഷയുമാണ് യുവാക്കളെ ഹരം കൊള്ളിക്കുന്നത്. എന്നാല്‍ സ്ത്രീകളിലും സ്വയംഭോഗം വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് കണക്കുകകള്‍ പറയുന്നത്. സ്വയംഭോഗം പതിവാക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ എന്ന ആശങ്ക സ്ത്രീകളിലുണ്ട്. ശരീരത്തെ ദോഷകരമായി ബാധിക്കാത്ത രീതിയില്‍ സ്വയംഭോഗം ചെയ്യുന്നത് നല്ലതാണ്.
യോനീസ്രവം കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് ബാക്ടീരിയകളെ പുറന്തള്ളുകയും ഇതോടെ സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധ്യത ഇല്ലാതാക്കുകയു൦ ചെയ്യും. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും പെല്‍വിക് മസിലുകള്‍ക്ക് കരുത്ത് കൈവരുന്നതിനും ഈ ശീലം സഹായിക്കും.