ലൈംഗിക ബന്ധത്തിന് മുൻപ് നിങ്ങളുടെ അവയവങ്ങൾ പരിചയമില്ലാത്തതും ആക്റ്റീവ് അല്ലാത്തതുമായിരിക്കുന്നു.എന്നാൽ അതിനു ശേഷം ശരീരം കൂടുതൽ സജീവമാകുന്നു.ലൈംഗിക ബന്ധത്തിന് മുൻപും ആ സമയത്തും നിങ്ങളുടെ പങ്കാളിയുടെ ഇടപെടൽ മൂലം നിങ്ങളുടെ ക്ലിറ്റോറിസ് വീർക്കുകയും ഗർഭപാത്രം ഉണരുകയും ചെയ്യുന്നു.എല്ലാ തവണയും നിങ്ങൾ ബന്ധപ്പെടുമ്പോൾ ഇത് സംഭവിക്കുന്നു
സെറോടോണിസ്,എൻഡോർഫിൻസ്,ഓക്സിടോസിൻ തുടങ്ങിയ സന്തോഷമുള്ള ഹോർമോണുകൾ ലൈംഗിക സമയത്തു ഉത്പാദിപ്പിക്കപ്പെടുന്നു.ലൈംഗിക ബന്ധ സമയത്തും അതിനു ശേഷവും ഇത് നമ്മുടെ ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്നു.ഇത് തലച്ചോറിൽ കടക്കുകയും നമ്മുടെ സമ്മർദ്ദം അകറ്റുകയും കൂടുതൽ സന്തോഷവും സ്നേഹവും ,സുഖവും നമുക്ക് നൽകുന്നു