ലൈംഗിക ബന്ധത്തിന് മുൻപ് നിങ്ങളുടെ യോനിയിലെ സ്രവം ഒരു പ്രത്യേക തരത്തിലുള്ളത് ആയിരിക്കും. ഇത് യോനിയെ ആരോഗ്യകരമാക്കി നിലനിർത്താനുള്ള രീതിയിൽ ഉള്ളതായിരിക്കും.എന്നാൽ ബന്ധപ്പെട്ടതിനു ശേഷം നിങ്ങളുടെ യോനി സ്രവം ചെറിയ അഴുക്കുള്ളതുപോലെയും ജ്യൂസ് പോലെ ഒഴുകുന്നതും ആയിരിക്കും.
ആർത്തവം ,ആരോഗ്യം,ഭക്ഷണം എന്നിവയ്ക്കനുസരിച്ചു യോനി സ്രവത്തിനും ചില മാറ്റങ്ങൾ ഉണ്ടാകും. ചില സ്ത്രീകളിൽ ആദ്യ ലൈംഗിക ബന്ധത്തിന് ശേഷം ഭാരം കൂടുന്നതായി കാണാറുണ്ട്. നിങ്ങളുടെ സന്തോഷം തരുന്ന ഹോർമോണുകളും പ്രായവും ഇതിനു നല്ലൊരു പങ്ക് വഹിക്കുന്നു