ജോഷ്വാ ഇമയ് പോല്‍ കാക്ക: വീഡിയോ ഗാനം റിലീസ് ചെയ്തു

വരുണ്‍ പ്രധാനകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ഗൗതം മേനോന്‍ ചിത്രമാണ് ‘ജോഷ്വാ ഇമയ് പോല്‍ കാക്ക’. ആക്ഷനും, പ്രണയവും എല്ലാം ഉള്ള ഒരു സ്പൈ ത്രില്ലര്‍ ആണ് ചിത്രം. ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി . പപ്പി എന്ന ചിത്രത്തിന് ശേഷം വരുണ്‍ നായകനായി എത്തുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഒരു സ്‌പൈ ആയിട്ടാണ് വരുണ്‍ എത്തുന്നത് .

റാണി ആണ് ചിത്രത്തിലെ നായിക. യാന്നിക് ബെന്നാണ് ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. വേല്‍സ് ഇന്റര്‍നാഷ്ണല്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഡര്‍ബുക്ക് ശിവ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!