വിവാഹത്തിലേക്ക് കടക്കും മുമ്ബ് സെക്സിനെക്കുറിച്ചും സ്ത്രീപുരുഷ ലൈംഗിക അവയവത്തെക്കുറിച്ചും അവയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ദമ്ബതിമാര്‍ അറിഞ്ഞിരിക്കണം.ഗര്‍ഭാശയം, അതിന്റെ പ്രവര്‍ത്തനം, ഗര്‍ഭധാരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടാകുന്നത് നല്ലതാണ്.
ശെരിയായ രീതിയില്‍ അല്ല സെക്സ് നടക്കുനന്നതെങ്കില് നിങ്ങള്‍ പങ്കാളിയെ വെറുക്കാനും, സെക്സില്‍ മടുപ്പും തോന്നും. ദമ്ബതികള്‍ക്ക് ഇരുവര്‍ക്കും സമ്മതവും താല്പര്യവും ഉണ്ടെങ്കില്‍ പുതിയ രീതികള്‍ ലൈംഗികതയില്‍ പരീക്ഷിക്കാവുന്നതാണ്.