കൊടുത്താൽ സമയം ലഭിക്കാൻ പരസ്പരം സ്നേഹം പ്രകടത്തിപ്പിച്ച്‌ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക

വൈവിധ്യത്തിന്റെ അനന്ത സാധ്യതകളുള്ളതാണ് രതി എന്ന് തിരിച്ചറിയണം. യോനിയില്‍ ലിംഗം എത്രനേരം ചലിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് സംഭോഗത്തിന്‍റെ അടിസ്ഥാനം. പൂര്‍ണ വലുപ്പത്തില്‍ എത്തിയ പുരുഷന്‍റെ ലിംഗം സ്ത്രീയുടെ യോനിയില്‍ കയറ്റുനന്തല്ല സെക്സ്. പരസ്‌പരം അറിഞ്ഞ് പങ്കാളിയുടെ ആഗ്രഹങ്ങള്‍ മനസിലാക്കി വേണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍. അല്ലാത്തപക്ഷം വിരക്തിയാണ് ഉണ്ടാവുക.

രണ്ട് പേരും ഇതില്‍ തുല്യമായി പങ്കാളികള്‍ ആവണം. പരസ്പരം സ്നേഹം പ്രകടപ്പിച്ച്‌ വേണം ഇതില്‍ ഏര്‍പ്പെടാന്‍. സ്ത്രീയും, പുരുഷനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയ ദൈര്‍ഖ്യം വ്യത്യാസമാണ്. ചിലര്‍ കൂടുതല്‍ സമയം എടുക്കും, ചിലര്‍ വളരെ പെട്ടെന്ന് അങ്ങനെ പല തരത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!