തെലുഗ് നടൻ നിതിന് ട്വിറ്ററിൽ 3 ദശലക്ഷം ഫോളോവേഴ്‌സ്

ഓരോ മാസവും 67 ദശലക്ഷം ആളുകൾ സോഷ്യൽ മീഡിയ സൈറ്റ്- ട്വിറ്റർ ഉപയോഗിക്കുന്നതിനാൽ, എല്ലാവരിൽ നിന്നും ഏറ്റവും കൂടുതൽ ട്വിറ്റർ ഫോളോവേഴ്‌സിനെ നേടുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മത്സരം കഠിനമാണ്. ഇപ്പോൾ ഇതാ നടൻ നിതിൻ ട്വിറ്ററിൽ 3 ദശലക്ഷം ഫോളോവേഴ്‌സിനെ നേടിയിരിക്കുകയാണ്.

റൊമാന്റിക്, കോമഡി ചിത്രമായ ഭീഷ്മ എന്ന ചിത്രത്തിലൂടെ നടൻറെ ആരാധക വലയം കൂടിയതാണ് ഇപ്പോൾ ഈ നേട്ടം കൈവരിക്കാൻ സാധ്യമാക്കിയത്. നിതിൻ ട്വിറ്ററിലൂടെ എല്ലാവര്ക്കും നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!