ഏഷ്യാനെറ്റിൽ മലയാള ചിത്രം തൊബാമ ഇന്ന് സംപ്രേഷണം ചെയ്യും

അല്‍ഫോണ്‍സ് പുത്രന്റെ നിര്‍മാണത്തില്‍ എത്തിയ ചിത്രമാണ് തൊബാമ. സിജു വില്‍സണ്‍ കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. മിനിസ്‌ക്രീനിൽ ആദ്യമായി ചിത്രം ഇന്ന്  വൈകുന്നേരം 6 ന്, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും.

മുഹ്സിന്‍ കാസിം സംവിധാനം ചെയ്ത ചിത്രത്തിൻറെ തിരക്കഥ ടി വി അശ്വതിയും സംവിധായകനും ചേര്‍ന്നാണ് ഒരുക്കിയത്. അല്‍ഫോണ്‍സ് പുത്രനൊപ്പം സുകുമാരന്‍ തെക്കേപ്പാട്ടും നിര്‍മാണത്തില്‍ പങ്കാളിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!