വ്യത്യസ്തത സദാ കാത്തു സൂക്ഷിക്കാന്‍ നമുക്ക് കഴിയണം , വ്യത്യസ്തത എന്നാല്‍ വിവിധ പോസുകള്‍ അല്ല , മൊത്തത്തില്‍ ഉള്ള പുതുമ. ഹോളിയുടെ സമയത്ത് നിറം പൂശിയ ശരീരങ്ങള്‍ കൊണ്ട് ഇണ ചേര്‍ന്നതും ക്രിസ്മസ് രാത്രിയില്‍ സാന്റാതൊപ്പി വച്ച് കൊണ്ട് ഇണ ചേരുന്നതും ഒക്കെ ഊഷ്മളമായ അനുഭവങ്ങള്‍ ആണ് തരുന്നത്.
ലൈംഗിക ബന്ധത്തിന് കിടപ്പറ തന്നെ വേണം എന്നില്ല, വീടിനുള്ളിലെ വിവിധ മുറികള്‍ , ടെറസ് , കാര്‍ , പുഴ , കാട്. ലൈംഗിക ജീവിതത്തിലെ സുപ്രധാന ഘടകം ആണ് ശരീര ശുചിത്വം, ശരീരവും ലൈംഗിക അവയവവും സദാസമയവും ഒരു ലൈംഗിക ബന്ധത്തിനായി സുസജ്ജം ആക്കി നിര്‍ത്തുക.ശരീരരോമങ്ങള്‍, ഫോര്‍സ്കിന്‍, യോനീഭാഗങ്ങള്‍ ഇപ്പോഴും വൃത്തിയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കണം.