ഗുഡ് ഗേൾ ഇമേജ് സദാസമയവും കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്ന, സ്ത്രീകള്‍ ആ ഇമേജ് സൂക്ഷിച്ചില്ലെങ്കില്‍ അവരെ സംശയിക്കുന്ന പങ്കാളി എന്നിവ നമ്മുടെ നാടിന്റെ പരാജയമാണ്.വദനസുരതത്തെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും പാപമായ ഒന്ന് അല്ലെങ്കില്‍ മോശമായ ഒന്ന് എന്ന ധാരണയാണ്. ശുക്ലത്തെ ഒരു വിസര്‍ജ്യ വസ്തു പോലെ കരുതുന്ന രീതിയും പ്രശ്നമാണ്, അതുപോലെ ആണ് യോനീ സ്രവങ്ങളും.പുരുഷന്റെ വൃഷണങ്ങള്‍ ,മുലക്കണ്ണ് എന്നിവയില്‍ ലൈംഗിക ബന്ധത്തിന്റെ സമയത്തുള്ള സ്പര്‍ശം വലിയ അനുഭൂതി തന്നെ നല്‍കും.
ഇഷ്ടങ്ങളോടുള്ള പങ്കാളിയുടെ ഐക്യപ്പെടല്‍ നിര്‍ണ്ണായകമാണ്, അത് പോലെ തന്നെ അവളുടെ ഇഷ്ടങ്ങളും, അതെത്ര വൈല്‍ഡ് ആണെങ്കിലും പൂര്‍ണ്ണ മനസോടെ , എന്റെ കൂടെ ഉള്ള ആളാണ് എന്നുള്ള മനസോടെ പ്രാവര്‍ത്തികമാക്കാൻ ശ്രമിക്കുക.