സ്ത്രീകളുടെ ഉത്തേജകഭാഗങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരമായി ശരീരം മുഴുവനും തഴുകി തലോടുക. അവള് ആസ്വദിക്കുന്നു എന്ന് ഊഹിക്കുക മാത്രം ചെയ്യാതെ അവള് രതി ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിക്കുക.
ലൈംഗികച്ചുവയുള്ള കുസൃതികള്‍ പറയുക. നിയന്ത്രണാതീതമായ രതി സ്ത്രീ ആഗ്രഹിക്കാറുണ്ട്. അവളുടെ വിശ്വാസം നേടിയെടുക്കുക.