മൂത്തോൻ സീ കേരത്തിൽ ഇന്ന് സംപ്രേഷണം ചെയ്യും

മിനിസ്ക്രീനിൽ ആദ്യമായി ഗീതു മോഹൻ ദാസിൻറെ സംവിധാനത്തിൽ നിവിൻ പോളി ,റോഷൻ മാത്യു, ദിലീഷ് പോത്തൻ തുടങ്ങിയവർ അഭിനയിച്ച ചലച്ചിത്രം “മൂത്തോൻ”  ഇന്ന് രാത്രി 7 മണിക്ക് സീകേരളത്തിൽ സംപ്രേഷണം ചെയ്യുന്നു.

ചിത്രത്തിന്റെ തിരക്കഥ തയ്യാറാഖ്യാതി പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹൻദാസും ചേർന്നാണ്. ഈ ബഹുഭാഷ ചിത്രം നിർമ്മിച്ചത് ആനന്ദ് എൽ റായ്, അജയ് ജി. റായ്, അലൻ മക്ക്അലക്സ് എന്നിവരാണ്. ഈ ചിത്രം ഗീതു മോഹൻദാസിന്റെ മലയാളത്തിലെ ആദ്യത്തെ മുഴുനീള ചിത്രമയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!