സ്ഖലനം നിയന്ത്രിക്കാന്‍ ഒരു പുതിയ വഴി

നമ്മള്‍ ചെയ്യാന്‍ മടിക്കുന്ന ഒരു കാര്യം ഓര്‍ക്കുക , അതായത് ഓഫീസില്‍ ഉടന്‍ സബ്മിറ്റ് ചെയ്യേണ്ട ഫയല്‍ , അല്ലെങ്കില്‍ സ്റ്റോക്ക്മാര്‍ക്കറ്റില്‍ നിങ്ങള്‍ക്ക് ലഭിച്ച തിരിച്ചടി അങ്ങനെ എന്തെങ്കിലും. ഇത് സ്‌ഖലനം സംഭിക്കും എന്ന തോന്നരാകുമ്പോൾ ഓർക്കുക.

അതായത് സ്ഖലനം സംഭവിക്കാന്‍ പോകുന്നു എന്ന രീതിയില്‍ വൃഷണങ്ങള്‍ ദൃഢമാവുകയും , ഉള്ളില്‍ ഒഴുക്ക് അനുഭവിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഉടനെ ആ ഫയലിനെ കുറിച്ചോ സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ചോ ചിന്തിക്കുക, ഇത് പുരുഷന്‍ മാത്രമേ അറിയാവൂ , ഇങ്ങനെ ചിന്തയെ മാറ്റി വിട്ടാല്‍ എത്ര തവണ വേണമെങ്കിലും സ്ഖലനം നിയന്ത്രിക്കാന്‍ സാധിക്കും.ഇണയ്ക്ക് രതിമൂര്‍ച്ച കൈവരുന്നതു വരെ ഇത് തുടരാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!