സ്ത്രീകളുടെ ശരീരം ഉത്തേജനങ്ങള്‍ക്ക് അനുകൂലമായി പ്രതികരിക്കും

സ്ത്രീകള്‍ക്ക് നീണ്ടകാല ബന്ധങ്ങള്‍ക്കാണ് താല്‍പര്യം ഒരു രാത്രിയ്ക്കായുള്ള ബന്ധങ്ങള്‍ക്ക് താല്‍പര്യം ഇല്ലെന്നവാദവും ഇവര്‍ തങ്ങളുടെ പഠനത്തിലുടെ നിരാകരിക്കുന്നുണ്ട്. സ്ത്രീകളും പുരുഷന്മാര്‍ ആ്രഗഹിക്കുന്നപോലെ തന്നെ സെക്‌സില്‍ വ്യത്യസ്തതയും പുതുമയും ആഗ്രഹിക്കുന്നുണ്ട്. ലൈംഗികതയില്‍ സ്ത്രീകള്‍ എപ്പോഴും ഒരേരീതി തന്നെ പിന്തുടരുന്നവരാണെന്ന ചിന്തയും തെറ്റാണ്. സ്ത്രീകള്‍ അവരുടെ 20 കളിലൊക്കെ ലൈംഗികതയില്‍ അങ്ങേയറ്റം സാഹസികതകള്‍ പരീക്ഷിക്കുന്നവരാണെന്ന് ഇവര്‍ പറയുന്നു.

ലൈംഗികമായി ഉത്തേജിപ്പിക്കുമ്പോള്‍ പുരുഷന്മരുടെ ശരീരം പ്രതികരിക്കുന്നതു പോലെ സ്ത്രീകളുടെ ശരീരം ഉത്തേജനങ്ങള്‍ക്ക് അനുകൂലമായി പ്രതികരിക്കുമെന്ന് വെനസ്‌ഡേ തന്റെ പഠനത്തില്‍ പറയുന്നു. വെനസ്‌ഡേയുടെ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ നിരാകരിക്കുന്നവയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!