ഓറല്‍ സെക്സിലൂടെ ഒരു ശരാശരി സ്ത്രീക്കു രതിമൂര്‍ച്ച ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 20 മിനുട്ടെങ്കിലും എടുക്കും. അതുകൊണ്ട് നിങ്ങള്‍ക്കു ഇക്കാര്യത്തില്‍ ക്ഷമ നിര്‍ബന്ധമാണ്. എന്നു കരുതി താല്പ്പര്യമില്ലാതെ പിന്നെയും ചെയ്യരുത്. അതു ലൈംഗിക ജീവിതത്തെ മാനസികമായി ബാധിക്കും.
ഓറല്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഫ്ളേവറുകള്‍ യോനിയുടെ പരിസരച്ചു തേച്ചു ലിക്ക് ചെയ്തു നോക്കുക. പെട്ടെന്നുള്ള ലിക്കിങ് ഒഴിവാക്കി പതിയെ ചെയ്യുക. കൂടാതെ അവളുടെ ശരീരത്തിന്റെ താളം ശ്രദ്ധിക്കൂ. അവളുടെ അരക്കെട്ടു ഉയരുന്നുണ്ടോ. നിങ്ങളുടെ പുറത്തു അവളുടെ നഖം അമര്‍ത്തുന്നുണ്ടോ. ഇതെല്ലാം ഓരോ സൂചനകളാണ്.യോനിയില്‍ മാത്രം ഓറല്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. മുലക്കണ്ണുകള്‍, അടിക്കഴുത്ത് തുടങ്ങിയ സ്ഥലങ്ങളിലും നാവു കൊണ്ടു വിളയാടുക.