ടൈംടേബിള്‍വച്ച് ചെയ്യേണ്ട സംഗതിയല്ല സംഭോഗം

ടൈംടേബിള്‍വച്ച് ചെയ്യേണ്ട സംഗതിയല്ല സംഭോഗം. പക്ഷെ പങ്കാളി സംഭോഗത്തിന് ആഗ്രഹിക്കുന്നതെപ്പോഴാണെന്ന്. ദിവസത്തിന്റെ ഏതു സമയത്ത് ബന്ധപ്പെടാനാണ് പങ്കാളി ആഗ്രഹിക്കുന്നത് ആ സമയത്ത് ചെയ്യണം. അത് വികാരം ജ്വലിപ്പിക്കും. പുരുഷന്റെ ഇഷ്ടങ്ങള്‍ സ്ത്രീയും സ്ത്രീയുടെ ഇഷ്ടങ്ങള്‍ പുരുഷനും അറിഞ്ഞിരിക്കണം. സംഭോഗവിഷയത്തില്‍ ഒരാള്‍ മറ്റൊരാളില്‍ നിന്ന് വ്യത്യസ്തനായിരിക്കുമെന്ന നിഗമനത്തില്‍ എത്താമെന്നല്ലാതെ എത്രതവണ സംഭോഗത്തില്‍ ഏര്‍പ്പെടാമെന്ന് തീര്‍പ്പുകല്‍പ്പിക്കാനാവില്ല.

വിവാഹ ജീവിതത്തിന്റെ ആദ്യഘട്ടത്തിലും അവധിക്കും മാത്രം കണ്ടുമുട്ടുന്ന സന്ദര്‍ഭങ്ങളിലും ഭാര്യാഭര്‍ത്താക്കന്മാര്‍ കൂടുതല്‍ സംഭോഗപ്രിയരായി കാണപ്പെടുക സ്വാഭാവികമാകുന്നു. അവരവരുടെ താല്‍പര്യവും സന്ദര്‍ഭങ്ങളും നോക്കി ആരോഗ്യം അനുസരിച്ച് എത്രതവണ, എങ്ങനെ എന്നെല്ലാം അവരവര്‍ തന്നെ നിശ്ചയിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!