രാത്രിയില്‍ ബന്ധപ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാത്രിയില്‍ ബന്ധപ്പെടുമ്പോള്‍ രാത്രി ഭക്ഷണം കഴിച്ചയുടനെ ബന്ധപ്പെടുന്നതാണ് ചിലര്‍ക്കിഷ്ടം. മറ്റുചിലര്‍ക്ക് ഒന്നുറങ്ങിക്കഴിഞ്ഞശേഷം ബന്ധപ്പെടാനാണ് താത്പര്യം. ഇതില്‍ ഇണയുടെ ഇഷ്ടംകൂടി പരിഗണിച്ചുവേണം ബന്ധപ്പെടാന്‍. എന്നാല്‍ ഭക്ഷണം കഴിച്ച ഉടന്‍ സംഭോഗത്തില്‍ ഏര്‍പ്പെടുന്നത് ആരോഗ്യത്തിനു നല്ലതല്ല.

ദഹനപ്രക്രിയയും ലൈംഗിക പ്രവര്‍ത്തനവും രക്തചംക്രമണ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഭക്ഷണം കഴിച്ചയുടന്‍ സംഭോഗത്തില്‍ ഏര്‍പ്പെടരുത്. ദഹനത്തിനാവശ്യമായ രക്തം ലഭിക്കാതെ വരും. ഇത് ഉദരസംബന്ധമായ തകരാറുകള്‍ക്കിടയാക്കും. രക്തം ലൈംഗികാവയവങ്ങളിലേക്ക് ഇരച്ചുകയറുകയും അവയുടെ പ്രവര്‍ത്തനത്തിന് ഉത്തേജനം നല്കുകയും ചെയ്യുന്ന സമയമാണ് സംഭോഗസമയം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!