ശരാശരി ആരോഗ്യമുള്ള ഒരു പുരുഷന് ഒരു ദിവസം ഒരു സംഭോഗമാണ് നല്ലത്

ശരാശരി ആരോഗ്യമുള്ള ഒരു പുരുഷന് ഒരു ദിവസം ഒരു സംഭോഗമാണ് നല്ലത്. എന്നാല്‍ ചില ലൈംഗിക ശാസ്ത്ര വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ രണ്ടോ അതില്‍ കൂടുതലോ തവണ ലൈംഗികബന്ധത്തിലേര്‍പ്പെടാനാകും. ഇത് അയാളുടെ പല ബാഹ്യ ഘടകങ്ങളുമാണ് നിശ്ചയിക്കുന്നത്. അതുകൊണ്ട് പുരുഷന്റെ യഥാര്‍ത്ഥ സംഭോഗ സന്നദ്ധതയെ സംബന്ധിച്ച് വ്യക്തമായൊരു ധാരണയുണ്ടാകുക അസാധ്യമാണ്.

ആഴ്ചയില്‍ രണ്ടുതവണ സംഭോഗം ചെയ്യുന്ന പുരുഷനും ശരാശരി ലൈംഗികക്ഷതയുള്ളവനാണ്. എന്നാല്‍ ഒരു രാത്രിയില്‍ തന്നെ മൂന്നോ അതില്‍ക്കൂടുതലോ തവണ ലൈംഗിക ക്രിയയില്‍ ഏര്‍പ്പെടുന്നത് നന്നല്ല. അമിത ഭോഗാസക്തനായിരിക്കും ഇയാള്‍. അതല്ലെങ്കില്‍ കേമനാണെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള ശ്രമം. മാസത്തില്‍ രണ്ടുതവണ സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകും. ആര്‍ത്തവത്തിനു തൊട്ടുമുമ്പും ശേഷവുമാണ് ഇങ്ങനെയുണ്ടാകുന്നത്. പൊതുവെ ഇക്കാലത്ത് സ്ത്രീകള്‍ക്ക് ഭോഗതൃഷ്ണ കൂടുതലായിരിക്കും. പുതിയ സാഹചര്യങ്ങളും പുതിയ സ്ഥലങ്ങളുമാകാം ചിലരെ ലൈംഗിക ഉത്തേജനത്തിലേക്ക് നയിക്കുന്നത്. അത് പരസ്പരം മനസ്‌സിലാക്കി ചെയ്യുകയാണേല്‍ കൂടുതല്‍ നന്നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!