സ്ത്രീയുടെ ഉത്തേജന കേന്ദ്രം അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കും

എല്ലാ സ്ത്രീകളും അവരുടെ വ്യത്യസ്ത ശാരീരിക അവസ്ഥകൾക്ക് അനുസരിച്ച് വ്യത്യസ്ത രീതികൾ ഇഷ്ടപെടുന്നവരാണ് . അവരുടെ ഇന്ദ്രിയങ്ങളുടെ വികാരകേന്ദ്രങ്ങൾ വ്യത്യസ്തമായിരിക്കും . അതിനനുസരിച്ചാണ് അവരുടെ ഇഷ്ടങ്ങൾ രൂപപ്പെടുക .

ചില സ്തീകൾ ആഴത്തിൽ ലിങ്കപ്രവേശം ഇഷ്ടപെട്മ്പോൾ , ചിലർക്ക് അഗ്രഭാഗത്ത് കൂടുതൽ ചെയുന്നതാണ് ഇഷ്ടം. ക്ലിടോരിസ് അഥവാ യൊനീചദമാനു സ്ത്രീക്ക് ഉത്തേജനം നല്കുന്ന പ്രദാന ഭാഗം. അവൾ സ്വയം ഭോഗം ചെയ്യുമ്പോൾ അവിടം ഉത്തേജിപിക്കുന്നത് അത് കൊണ്ട് തന്നെ . ചിലർക്ക് മാറിടവും നിതംബവുമാകാം ഉത്തേജന കേന്ദ്രം . എന്ത് തന്നെ ആയാലും സെക്സിൽ ഏർപെടുന്നതിന് മുൻപ് അവളോട് ഇഷ്ടങ്ങള്‍ ചോദിക്കേണ്ടത് ആവശ്യമാണ്‌ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!