സ്ത്രീ രതിമൂര്‍ച്ഛയില്‍ എത്തുന്നതോടെ മാത്രമേ സെക്സ് പരിപൂര്ണമാകൂവെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ഇത് ആളുകള്‍ക്കനുസരിച്ച് വ്യത്യസ്തമാണ്. ആമുഖ ലീലകളാണ് വാസ്തവത്തില്‍ മികച്ച ഓര്‍ഗാസത്തിലേക്ക് നയിക്കുന്നത്. പ്രായം ആവേശത്തില്‍ ഇത്തിരി കുറവ് വരും. എന്നാല്‍ സെക്സിന് പ്രായം ഒരു തടസ്സമേ അല്ല., ആര്‍ത്തവ വിരാമത്തിനു ശേഷവും നല്ല സെക്സ് ആസ്വദിക്കുന്ന സ്ത്രീകളുണ്ട്.
അതിനാൽ നിങ്ങളുടെ പങ്കാളിയുടെ ഇഷ്ടങ്ങളും, അനിഷ്ടങ്ങളും നിങ്ങൾ മനസിലാക്കുക. അതിലൂടെ അവരെ സന്തോഷിപ്പിക്കുകയും അവരെ അഭിനിവേശത്തിലേക്ക് എത്തിക്കുകയും ചെയ്യുക. ഓർക്കുക സെക്സിൽ രണ്ട് പേർക്കും തുല്യ പങ്കാളിത്തമാണ്.