രതിമൂര്‍ച്ച മാത്രമല്ല സെക്സ്. ഫോര്‍പ്ലെയില്‍ രതിമൂര്‍ച്ച വരുത്താന്‍ ശ്രദ്ധിച്ചാല്‍ മതി. ഇതിനായി ഏറ്റവും നല്ലത് ഓറല്‍ സെക്സ് ആണ്.കൂടാതെ സെക്സിൽ പുതുമകൾ പരീക്ഷിക്കുന്നത് പെട്ടെന്ന് പങ്കാളിയിൽ രതിമൂർച്ഛ ഉണ്ടാക്കാൻ സഹായിക്കും. അതിൽ ഒന്നാണ് ഷവർ സെക്സിലെ മുഖാമുഖം രീതി.
ഷവര്‍ സെക്സിലെ ചുംബിക്കാനും കാണാനും പറ്റിയ പൊസിഷനാണ് മുഖത്തോടു മുഖം.
കുറച്ചു കായിക ബലം ഉള്ളവര്‍ക്കാണ് ഈ പൊസിഷന്‍ കൂടുതല്‍ ചെയ്യാന്‍ സാധിക്കുക. നിങ്ങളുടെ കാലുകള്‍ അവന്റെ അരക്കെട്ടില്‍ ചുറ്റി അവന് നിങ്ങളെ ഉയര്‍ത്തിയെടുക്കുന്ന രീതിയാണിത്. തെന്നി വീഴാതെ ശ്രദ്ദിക്കണം. ഇതിനായി റബര്‍ മാറ്റുകള്‍ ഇടാം