ഹന്‍സിക നായികയാകുന്ന പുതിയ ചിത്രമാണ് മഹാ .ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നായിക പ്രാധാന്യമുള്ള ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിക്കുന്നത് യു ആര് ജമീല്‍ ആണ്. ചിത്രം നിര്‍മിക്കുന്നത് മതിയലങ്ങന് ആണ്. സിമ്ബുവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
ജിബ്രാന് ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്. കരുണാകരന്, തമ്ബി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഹന്‍സികയുടെ അന്‍പതാമത്തെ ചിത്രം കൂടിയാണിത്