സ്ത്രീകളില്‍ കണ്ടുവരാറുള്ള ഒരു ലൈംഗികരോഗാവസ്ഥയാണ് ഹണിമൂണ്‍ സിസ്‌റ്റൈറ്റിസ്

സ്ത്രീകളില്‍ കണ്ടുവരാറുള്ള ഒരു ലൈംഗികരോഗാവസ്ഥയാണ് ഹണിമൂണ്‍ സിസ്‌റ്റൈറ്റിസ്. തൊട്ടാവാടികളായ മൃദുപ്രകൃതിക്കാരില്‍ മാത്രമാണ് പ്രധാനമായും ഈ അവസ്ഥ കാണപ്പെടുന്നത്. പൊതുവെ പറഞ്ഞാല്‍ പ്രഥമസംഭോഗാനന്തരമുണ്ടാകുന്ന ഒരിനം മൂത്രച്ചൂടാണ് ഈ രോഗാവസ്ഥ. എപ്പോഴും മൂത്രമൊഴിക്കാന്‍ മുട്ടുക, വളരെ പ്രയാസപ്പെട്ടു മൂത്രം പോയാലും മൂത്രം പൂര്‍ണമായും ഒഴിച്ചു തീര്‍ന്നിട്ടില്ലെന്നു തോന്നുക.

മൂത്രം പോകത്തപ്പൊഴെല്ലാം മൂത്രനാളി ചുട്ടുപൊള്ളുന്നതുപോലെ അനുഭവപ്പെടുക തുടങ്ങിയവയെല്ലാമാണ് ഹണിമൂണ്‍ സിസ്‌റ്റൈറ്റിസിന്റെ ലക്ഷണങ്ങള്‍. എത്രയെല്ലാം ലബോറട്ടറി പരിശോധനകള്‍ നടത്തിയാലും ഇത്തരം രോഗികളില്‍ അണുബാധ സ്ഥിരീകരിക്കപ്പെടാന്‍ കഴിയുകയില്ല. അതുകൊണ്ടുതന്നെ ആന്റിബയോട്ടിക് ഔഷധങ്ങള്‍ ഇവിടെ ഫലപ്രദമല്ല. സരസപാരില, സ്റ്റാഫിസാക്രിയ എന്നീ ഹെര്‍ബല്‍ ഔഷധങ്ങള്‍ കൊണ്ട് രോഗശാന്തി ഉറപ്പാക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!