മനസിലെ വിഷമങ്ങൾ ഒന്നും ലൈംഗിക ബന്ധത്തിൽ കടന്ന് വരാൻ പാടില്ല

പുരുഷ ലൈംഗിക പ്രതികരണങ്ങളുടെ കാതലായി നാല് ഘടകങ്ങളാണുള്ളത്- ആഗ്രഹം, ഉദ്ധാരണം, സംയോഗം, എന്നാൽ ഉദ്ധാരണത്തിന്റെ ഘട്ടത്തില്‍ തളര്‍ന്നുപോകുന്നുണ്ടെങ്കിൽ മരുന്നിന്റെ ഉപയോഗമോ മറ്റു മനഃശാസ്ത്രപരമായ സംഗതികളോ ആയിരിക്കാം കാരണം.

അതിനാൽ മൻസിൽ യാതൊരു ചിന്തയുമില്ലാതെ വേണം പങ്കാളിയുമായി ബന്ധെത്തിൽ ഏർപ്പെടാൻ. മനസിലെ വിഷമങ്ങൾ ഒന്നും ലൈംഗിക ബന്ധത്തിൽ കടന്ന് വരാൻ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!