”നിങ്ങൾ എപ്പോഴും ഒരു പോരാളിയായിരുന്നു.. ഇപ്പോഴുണ്ടാകുന്ന ഈ വേദന എനിക്ക് മനസിലാകും. പക്ഷെ നിങ്ങള്‍ കരുത്തനാണ്…

ശ്വാസതടസ്സത്തെ തുടര്‍ന്ന് സഞ്ജയ് ദത്തിനെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ലീലാവതി ആശുപത്രിയില്‍ പ്രവേശിപിച്ചത്. കൊറോണ പരിശോധന ഫലം നെഗറ്റീവാണെന്നും മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെന്നും സഞ്ജയ് ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോളിതാ എത്രയും വേ​ഗം രോ​ഗമുക്തനായി തിരികെ വരാൻ ആശംസയുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം യുവരാജ് സിംഗ്.

നിങ്ങൾ എപ്പോഴും ഒരു പോരാളിയായിരുന്നു.. ഇപ്പോഴുണ്ടാകുന്ന ഈ വേദന എനിക്ക് മനസിലാകും. പക്ഷെ നിങ്ങള്‍ കരുത്തനാണ്… ഈ ഘട്ടവും മറികടക്കും.യുവരാജ് ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!