സ്ത്രീയെ ഉണര്‍ത്താന്‍ സെക്സിനായി തിരഞ്ഞെടുക്കുന്ന ചുറ്റുപാടുകള്‍ക്കു പോലും കഴിയും. അവളെ തഴുകിയുണര്‍ത്തുമ്പോള്‍ത്തന്നെ അവളുടെ ലൈംഗികാവയവങ്ങളിലേക്കു രക്തമിരയ്ക്കുന്നതറിയാം. പിന്നീടു മതി കിടക്കയിലേക്കു പോകുന്നത്. വസ്ത്രങ്ങളോരോന്നായി അടര്‍ത്തി മാറ്റുമ്പോള്‍ അവന്റെ വിരലുകള്‍ അവളുടെ ശരീരത്തില്‍ സംഗീതം തീര്‍ത്തുകൊണ്ടിരിക്കണം.
ലിംഗപ്രവേശനത്തിനായി അവളൊരുങ്ങിക്കഴിഞ്ഞു എന്നു തിരിച്ചറിയേണ്ടതും പുരുഷൻ തന്നെ. യോനിയില്‍ ലിംഗപ്രവേശനം സാധ്യമാക്കുന്ന സ്രവങ്ങളുണ്ടായിരിക്കുന്നു എന്നും തിരിച്ചറിയണം.