കൗമാര പ്രായത്തിലുള്ള എല്ലാ ആണ്‍കുട്ടികള്‍ക്കും സ്വപ്ന സ്ഖലനം ഉണ്ടാകണമെന്നില്ല

സ്വപ്നസ്ഖലനങ്ങള്‍ അമിതമായ ലൈംഗികത്വരയുടെ ബഹിര്‍സ്ഫുരണമാണെന്ന് പലരും തെറ്റായി കരുതിയിട്ടുണ്ട്. സ്വപ്നസ്ഖലനം എന്നത് ഉറക്കത്തില്‍ ലൈംഗികബന്ധം കൂടാതെ സ്വന്തം അറിവോടെയല്ലാതെ അല്ലാതെ ശുക്ലം പുറത്ത് വരുന്ന അവസ്ഥയാണ്. നൈറ്റ് ഫാള്‍ എന്നും, ഈറന്‍ സ്വപ്നം എന്നുമൊക്കെ സ്വപ്ന സ്ഖലനത്തെ വിളിക്കാറുണ്ട്.

ശരീരത്തില്‍ അമിതമായുള്ള ബീജത്തെ ഉറക്കത്തിനിടെ പുറന്തള്ളുന്ന പ്രത്യുദ്പാദന വ്യവസ്ഥയുടെ ഒരു പ്രവര്‍ത്തനമാണിത്. കൗമാരക്കാരുടെ ലൈംഗികമായ പക്വതയിലേക്കുള്ള വളര്‍ച്ചയുടെ ഒരു സാക്ഷ്യം കൂടിയാണിത്.കൗമാര പ്രായത്തിലുള്ള എല്ലാ ആണ്‍കുട്ടികള്‍ക്കും സ്വപ്ന സ്ഖലനം ഉണ്ടാകണമെന്നില്ല. ഇത് സംഭവിക്കുന്നത് എന്തെങ്കിലും തകരാറായി കണക്കാക്കേണ്ടതുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!